ഫ്ലാഷ് ന്യൂസ്

Science Sourse Books PAYAR & MIRROR helpful in International Year of Pulses are available in CLASS 5, 6 & 7 SCIENCE.
HM, ISM ടീമംഗങ്ങള്‍ എന്നിവര്‍ക്ക് 1 മുതല്‍ 7 വരെയുള്ള ക്ലാസ് മോണിറ്ററിങ്ങിനു സഹായിക്കാന്‍ തയ്യാറാക്കിയ HELP ന് കാസര്‍ഗോഡ് ഡയറ്റ് ബ്ലോഗ് സന്ദര്‍ശിക്കുക
സ്കൂള്‍ പാര്‍ലമെന്റ് മാര്‍ഗരേഖയ്ക്ക് കാസര്‍ഗോഡ് ഡയറ്റ് ബ്ലോഗ് സന്ദര്‍ശിക്കുക

Downloading Videos


ഈ ബ്ലോഗിലെയോ മറ്റു ബ്ലോഗുകളിലെയോ Youtube Links ല്‍ നിന്നോ, അല്ലെങ്കില്‍ Youtube ല്‍ നിന്ന്  direct ആയോ videos download ചെയ്യുന്നത് എങ്ങനെ എന്നു നോക്കാം.

1. ആദ്യമായി കാണേണ്ട ബ്ലോഗ് or youtube ഫയര്‍ഫോക്സ് Browser ല്‍ തുറക്കുക.


2.ഫയര്‍ഫോക്സ് Browserന്റെ വലതുവശത്തുള്ള  =  Icon ല്‍ click ചെയ്യുക. അവിടെ നിന്നും Addons click ചെയ്യുക. ( firefox ന്റെ older versions ല്‍ Tools Menu-- Addons എന്ന ക്രമത്തില്‍ click ചെയ്യുക.)


3.ഇപ്പോള്‍ ലഭിക്കുന്ന window യില്‍ വലതുവശത്തുള്ള searchbox ല്‍ videodownloadhelper
എന്ന് ടൈപ്പ് ചെയ്ത് Enter Key അമര്‍ത്തുക.




4.ഇപ്പോള്‍ വരുന്ന List ല്‍ ആദ്യത്തെ Entry ആയ Video DownloadHelper 5.4.2 ന്റെ നേരെയുള്ള Install Button click ചെയ്യുക.


 5.Downloading & Installing പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആ ടാബ് close ചെയ്യുക.ഫയര്‍ഫോക്സ് Restart ചെയ്യുക.


6. വീണ്ടും ബ്ലോഗ് തുറന്നു വരുമ്പോള്‍ മുകളില്‍ വലതു വശത്ത് video download helper ന്റെ മൂന്ന് കളര്‍ബലൂണുകളുടെ Icon കാണാം. 



7.video play ചെയ്യാന്‍തുടങ്ങുമ്പോള്‍ Icon അനിമേറ്റ് ചെയ്യാന്‍ തുടങ്ങും. അപ്പോള്‍ Icon ല്‍ ക്ലിക്ക് ചെയ്യുക.video പല format ലും size  ലും download ചെയ്യാനുള്ള  options കിട്ടും. ആവശ്യമുള്ള entry യില്‍ ക്ലിക്ക് ചെയ്യുക. video download ആകും.